അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ - mathunga
കേസിൽ ആറ്റിക് നൗഷാദാണ് പൊലീസ് പിടിയിലായത്
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
മുംബൈ: മാതുങ്കയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിലായി. പ്രതി ആറ്റിക് നൗഷാദാണ് പിടിയിലായത്. കഴിഞ്ഞ ആഴ്‌ചയാണ് സംഭവം. പെൺകുഞ്ഞിനെ കാണാതാവുകയും മണിക്കൂറുകൾക്ക് ശേഷം പരിക്കുകളോടെ കണ്ടെത്തുകയുമായിരുന്നു. കേസ് അന്വേഷണം തുടരുകയാണ്.