മധ്യപ്രദേശ്: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മാനസിക സമനില നഷ്ടപ്പെട്ടെന്നും അവരെ വൈദ്യശാസ്ത്രപരമായി പരിശോധിക്കണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.
മമത ബാനർജിക്ക് മാനസിക സമനില നഷ്ടപ്പെട്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ - kailash vijayavargiya
കൊൽക്കത്തയിൽ നടന്ന പൊതു റാലിയിൽ സിഎഎയ്ക്കും എൻആർസിക്കുമെതിരെ ജനാധിപത്യപരമായി പ്രതിഷേധം തുടരാൻ എല്ലാ വിദ്യാർഥികളോടും പറയുമെന്ന് മമത ബാനർജി പറഞ്ഞിരുന്നു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ
വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന പൊതു റാലിയിൽ സിഎഎയ്ക്കും എൻആർസിക്കുമെതിരെ ജനാധിപത്യപരമായി പ്രതിഷേധം തുടരാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്യുമെന്ന് മമത ബാനർജി പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.