കേരളം

kerala

ETV Bharat / bharat

ക്രിസ്മസ് ദേശീയ അവധിയാക്കാൻ കഴിയാത്തത് എന്തുകൊണ്ട്: മമത ബാനർജി - mamata banerjee about christmas

എല്ലാവർക്കും വികാരങ്ങളുണ്ട്. ക്രിസ്ത്യാനികൾ എന്ത് തെറ്റാണ് ചെയ്‌തതെന്നും ഇന്ത്യയിൽ മതേതരത്വം ഉണ്ടോയെന്നും മമത ചോദിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  ബിജെപി സർക്കാർ ക്രിസ്‌മസ് അവധി പിൻവലിച്ചത്  mamata banerjee about christmas  യേശുക്രിസ്‌തുവിന്‍റെ ജന്മദിനം ദേശീയ അവധി
യേശുക്രിസ്‌തുവിന്‍റെ ജന്മദിനം ദേശീയ അവധിയാക്കാൻ കഴിയാത്തത് എന്തുകൊണ്ട്: മമത ബാനർജി

By

Published : Dec 22, 2020, 1:11 AM IST

Updated : Dec 22, 2020, 6:02 AM IST

കൊൽക്കത്ത: യേശുക്രിസ്‌തുവിന്‍റെ ജന്മദിനം ദേശീയ അവധിയാക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്തുകൊണ്ടാണ് ബിജെപി സർക്കാർ ക്രിസ്‌മസ് അവധി പിൻവലിച്ചത്. എല്ലാവർക്കും വികാരങ്ങളുണ്ട്. ക്രിസ്ത്യാനികൾ എന്ത് തെറ്റാണ് ചെയ്‌തതെന്നും ഇന്ത്യയിൽ മതേതരത്വം ഉണ്ടോയെന്നും മമത ചോദിച്ചു. മത വിദ്വേഷ രാഷ്ട്രീയം രാജ്യത്ത് നടക്കുന്നുവെന്നതിൽ ഞാൻ ഖേദിക്കുന്നവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Dec 22, 2020, 6:02 AM IST

For All Latest Updates

ABOUT THE AUTHOR

...view details