കേരളം

kerala

ETV Bharat / bharat

രുചിയും ചൂടിന് ആശ്വാസവും: പൈനാപ്പിള്‍ സ്‌മൂത്തി കഴിക്കാം - pineapple smoothie recipe

ചൂടിനെ ചെറുക്കാന്‍ ഉത്തമമാണ്‌ പൈനാപ്പിള്‍ സ്‌മൂത്തി. പൈനാപ്പിളും ഓറഞ്ചും തെരും ചേര്‍ത്ത് സമൂത്തി തയ്യാറാക്കാം.

Pineapple Smoothie  Make pineapple smoothie at home  pineapple smoothie recipe  കിടിലന്‍ പൈനാപ്പിള്‍ സ്‌മൂത്തി; ഉണ്ടാക്കി നോക്കൂ
കിടിലന്‍ പൈനാപ്പിള്‍ സ്‌മൂത്തി; ഉണ്ടാക്കി നോക്കൂ

By

Published : Jun 7, 2020, 7:20 PM IST

കഴിച്ചു മടുത്ത പഴയ മിക്‌സഡ് ഡ്രിങ്ക്സ് കോമ്പിനേഷനിൽ നിന്ന് വ്യത്യസ്ത രുചിക്കു വേണ്ടി പൈനാപ്പിള്‍ സ്മൂത്തി പരീക്ഷിച്ചു നോക്കാം. പൈനാപ്പിളും ഓറഞ്ചും പാലിനു പകരം തെരും ചേര്‍ത്ത് പൈനാപ്പിള്‍ സമൂത്തി തയ്യാറാക്കാം. ചൂടിനെ ചെറുക്കാന്‍ ഉത്തമമാണ്‌ പൈനാപ്പിള്‍ സ്‌മൂത്തി. വേണമെങ്കില്‍ ഓറഞ്ചിനു പകരം മറ്റ് പഴങ്ങളും ചേര്‍ക്കാം.

കിടിലന്‍ പൈനാപ്പിള്‍ സ്‌മൂത്തി; ഉണ്ടാക്കി നോക്കൂ

ABOUT THE AUTHOR

...view details