രാജൗരിയിലെ നിയന്ത്രണ രേഖയിൽ സ്ഫോടകവസ്‌തു കണ്ടെത്തി - IED
വൈകുന്നേരം നാല് മണിയോടെ നടന്ന ആർമി പട്രോളിങ്ങിനിടെയാണ് സ്ഫോടകവസ്‌തു കണ്ടെത്തിയത്
Major terror strike averted with timely detection of IED along LoC in J&K's Rajouri
ജമ്മു:ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഇംപ്രൂവൈസ്‌ഡ് സ്ഫോടകവസ്തു (ഐഇഡി) കണ്ടെത്തി. യഥാ സമയം സ്ഫോടകവസ്‌തു കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായി. വൈകുന്നേരം നാല് മണിയോടെ നടന്ന ആർമി പട്രോളിങ്ങിനിടെയാണ് സ്ഫോടകവസ്‌തു കണ്ടെത്തിയത്.