കേരളം

kerala

ETV Bharat / bharat

യുപിയിൽ റോഡപകടത്തിൽ എട്ട്‌ മരണം - യുപി

മഞ്ഞ്‌ കാരണം റോഡ്‌ വ്യക്തമായി കാണാത്തതാണ്‌ അപകട കാരണമെന്നാണ്‌ നിഗമനം.

Sambhal road accident  Road accident in Sambhal district  Roadways bus rammed into a gas tanker  UP road accident  major accident in Sambhal  യുപി  എട്ട്‌ മരണം
യുപിയിൽ റോഡപകടത്തിൽ എട്ട്‌ മരണം

By

Published : Dec 16, 2020, 2:28 PM IST

ലക്‌നൗ: യുപിയിലെ സാംബാൾ ജില്ലയിൽ ബസ്‌, ഗാസ്‌ ലോറിയിലിടിച്ച്‌ എട്ട്‌ പേർ മരിച്ചു. ബുധനാഴ്‌ച്ച പുലർച്ചെയാണ്‌ അപകടം. മഞ്ഞ്‌ കാരണം റോഡ്‌ വ്യക്തമായി കാണാത്തതാണ്‌ അപകട കാരണമെന്നാണ്‌ നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details