ന്യൂഡല്‍ഹി:പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്തെ വെയർഹൗസിൽ ഇന്നലെ രാത്രി തീപിടിത്തം. ഇലക്ട്രോണിക് വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിനാണ് തീപിടിച്ചത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡല്‍ഹിയില്‍ വെയര്‍ഹൗസിൽ വന്‍ തീപിടിത്തം - fire in delhi
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡല്‍ഹിയില്‍ വെയര്‍ഹൗസിൽ വന്‍ തീപിടിത്തം
രാത്രി 10.23 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ഫോണ്‍ സന്ദേശം ലഭിച്ചതെന്നും 34 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയെന്നും ഡല്‍ഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.