ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വുഡ് പോളിഷ് ഫാക്ടറിയിൽ തീപിടിത്തം - അഗ്നിശമന യൂണിറ്റ്
ലോക്‌ഡൗൺ പ്രമാണിച്ച് ഫാക്ടറിയിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി
![ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വുഡ് പോളിഷ് ഫാക്ടറിയിൽ തീപിടിത്തം factory at Sahibabad Sahibabad fire mishap Ghaziabad wood polish factory fire fire in Uttar Pradesh nationwide lockdown ഉത്തർപ്രദേശ് വുഡ് പോളിഷ് ഫാക്ടറി ലോക്‌ഡൗൺ അഗ്നിശമന യൂണിറ്റ് ഗാസിയാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6803725-982-6803725-1586957583495.jpg)
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വുഡ് പോളിഷ് ഫാക്ടറിയിൽ തീപിടിത്തം
ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വുഡ് പോളിഷ് ഫാക്ടറിയിൽ തീപിടിത്തം. ലോക്‌ഡൗൺ പ്രമാണിച്ച് ഫാക്ടറിയിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. 90 മിനിറ്റിനുശേഷം തീ നിയന്ത്രണ വിധേയമാക്കി.