കൊൽക്കത്തയിൽ തീപിടിത്തം; നൂറോളം കുടിലുകൾ കത്തി നശിച്ചു - ഷോർട്ട് സർക്യൂട്ട്
ട്രാൻസ്‌ഫോർമറിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായത്. രണ്ട് മണിക്കൂർ കൊണ്ട് തീയണച്ചു
കൊൽക്കത്തയിൽ തീപിടിത്തം; നൂറോളം കുടിലുകൾ നശിച്ചു
കൊൽക്കത്ത:ചഗോൽപട്ടിയിലെ ചേരിയിൽ തീപിടിത്തം. ട്രാൻസ്‌ഫോർമറിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായത്. 10 അഗ്നിശമന ടെൻഡറുകൾ ചേർന്ന് രണ്ട് മണിക്കൂർ കൊണ്ടാണ് തീയണച്ചത്. നൂറിലധികം കുടിലുകൾ നശിച്ചു. മന്ത്രി സുജിത് ബോസ് സംഭവസ്ഥലം സന്ദർശിച്ചു.