കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം - plastic factory

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ഡൽഹിയിൽ ഫാക്ടറിയ്ക്ക് തീപിടിത്തം

By

Published : Apr 7, 2019, 10:26 AM IST

ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല. സംഭവസ്ഥലത്ത് 22 അഗ്നിശമന എൻജിനുകളാണുള്ളത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ഡല്‍ഹിയില്‍ രണ്ട് മാസത്തിനിടെ രണ്ട് വന്‍ തീപിടിത്തങ്ങളാണ് ഉണ്ടായത്. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിജിഒ കോംപ്ലക്സിലുണ്ടായ തീപിടിത്തത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 പേരാണ് മരിച്ചത്.

ABOUT THE AUTHOR

...view details