ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു - ഏറ്റുമുട്ടല്‍
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു
കഴിഞ്ഞ ദിവസം പൂഞ്ചിലെ ഖാരി കര്‍മാര അതിര്‍ത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭാര്യയും ഭര്‍ത്താവും മകനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രകോപനം രൂക്ഷമായതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
Last Updated : Jul 18, 2020, 11:06 AM IST