ജമ്മുകശ്‌മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
കുല്‍ഗാമിലെ സിഗാന്‍പൂര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍

Jammu and Kashmir
ജമ്മുകശ്‌മീര്‍:കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ സിഗാന്‍പൂര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.