കേരളം

kerala

By

Published : Sep 11, 2020, 5:31 PM IST

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ സ്‌ഫോടനം; മേജറുള്‍പ്പെടെ രണ്ട്‌ സൈനികര്‍ക്ക് പരിക്ക്‌

വ്യാഴാഴ്‌ച രാത്രി പട്രോളിങ്‌ നടത്തുന്നതിനിടെ ഖോരി ധാബ പ്രദേശത്ത് വെച്ചാണ് സ്‌ഫോടനമുണ്ടായത്.

ജമ്മു കശ്‌മീരില്‍ സ്‌ഫോടനം  ജമ്മു കശ്‌മീര്‍  സൈനികര്‍ക്ക് പരിക്ക്‌  mine blast  Major among two army officials injured in mine blast along LoC in J-K  two army officials injured  LoC
ജമ്മു കശ്‌മീരില്‍ സ്‌ഫോടനം; രണ്ട്‌ സൈനികര്‍ക്ക് പരിക്ക്‌

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. വ്യാഴാഴ്‌ച രാത്രി പട്രോളിങ്‌ നടത്തുന്നതിനിടെ ഖോരി ധാബ പ്രദേശത്ത് വെച്ചാണ് സ്‌ഫോടനമുണ്ടായത്. മേജര്‍ റാങ്കിലുള്ള‌ ഉദ്യോഗസ്ഥനും സുബേദാര്‍ക്കുമാണ് പരിക്കേറ്റത്.

ABOUT THE AUTHOR

...view details