കേരളം

kerala

ETV Bharat / bharat

അസമില്‍ പവര്‍ ഹൗസിലെ പൈപ്പ് പൊട്ടി; നാല് പേരെ കാണാനില്ല - water tunnel accident in assam

എഞ്ചിനീയർ ഉൾപ്പെടെ നാല് തൊഴിലാളികൾ ഒഴുക്കിൽ പെട്ടു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

അസ്സാമിൽ ഒഴുക്കിൽ പെട്ട് തൊഴിലാളികളെ കാണ്മാനില്ല

By

Published : Oct 8, 2019, 8:25 AM IST

Updated : Oct 8, 2019, 9:32 AM IST

ഗുവാഹത്തി:അസമില്‍ പവര്‍ ഹൗസില്‍ ടണല്‍ പൊട്ടി ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഒരു ഒരു എഞ്ചിനീയർ ഉൾപ്പെടെ നാല് തൊഴിലാളികളെ കാണാനില്ല. ഇന്ന് രാവിലെ അസമിലെ ഉമ്രാങ്‌സു പവർ ഹൗസിലാണ് അപകടം. ഹഫ്‌ലോങ് ടൗണിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് പവർ ഹൗസ് സ്ഥിതി ചെയ്യുന്നത്.

അസമിൽ ഒഴുക്കിൽ പെട്ട് തൊഴിലാളികളെ കാണ്മാനില്ല

12,000 കിലോമീറ്റര്‍ വേഗത്തിലാണ് വെള്ളത്തിന്‍റെ ഒഴുക്ക്. ടണൽ നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുവാഹത്തിയിൽ നിന്ന് നീപ്കോയുടെ ഔദ്യോഗിക സംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Last Updated : Oct 8, 2019, 9:32 AM IST

For All Latest Updates

ABOUT THE AUTHOR

...view details