മുംബൈ:മഹാരാഷ്ട്രയിലെ കോലാപൂരില്‍ കണ്ടെയ്നര്‍ ബോക്സ് പൊട്ടിത്തെറിച്ച് ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഡ്രൈവറുടെ സുഹൃത്ത് കണ്ടെയ്നര്‍ ബോക്സ് കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു.
മഹാരാഷ്ട്രയില്‍ കണ്ടെയ്നര്‍ പൊട്ടിത്തെറിച്ച് ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു - മഹാരാഷ്ട്രയില്‍ കണ്ടെയ്നര്‍ പൊട്ടിത്തെറിച്ച് ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു
തീവ്രത കുറഞ്ഞ സ്ഫോടനമെന്ന് പ്രാഥമിക നിഗമനം.ഡ്രൈവറുടെ സുഹൃത്ത് കണ്ടെയ്നര്‍ ബോക്സ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു
മഹാരാഷ്ട്ര: കണ്ടെയ്നര്‍ പൊട്ടിത്തെറിച്ച് ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു
ഡ്രൈവറുടെ സുഹൃത്തില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.സംഭവസ്ഥലത്തു നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം ആകസ്മികമാണോ ആസൂത്രിതമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.