11 ലക്ഷം കടന്ന മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതർ - കൊവിഡ് വാർത്തകൾ
ഇതുവരെ രോഗമുക്തരായത് 7,92,832 പേരാണ്. 2,97,125 പേർ നിലവിൽ ചികിത്സയിലാണ്.
11 ലക്ഷം കടന്ന മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതർ
മുംബൈ: സംസ്ഥാനത്ത് 23,365 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11,21,221 ആയി. 474 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 30,883 ആയി. 24 മണികൂറിൽ 17,559 പേർ രോഗമുക്തരായി. ഇതു വരെ രോഗമുക്തരായത് 7,92,832 പേരാണ്. 2,97,125 പേർ നിലവിൽ ചികിത്സയിലാണ്.