കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി - വസായ് റോഡ് യാർഡ്

ഗതാഗതം പുനസ്ഥാപിച്ചു

Coach derailment Train Shunting Mumbai Vasai road yard മുംബൈ വസായ് റോഡ് യാർഡ് വെസ്റ്റേൺ റെയിൽവേ
മുംബൈയിലെ വസായ് റോഡ് യാർഡിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ പാലം തെറ്റി

By

Published : Aug 12, 2020, 12:45 PM IST

മുംബൈ: മുംബൈയിലെ വസായ് റോഡ് യാർഡിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ പാളം തെറ്റിയതായി വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രവർത്തനത്തിനൊടുവിൽ റെയിൽ ഗതാഗതം പുനസ്ഥാപിച്ചു.

ABOUT THE AUTHOR

...view details