കേരളം

kerala

ETV Bharat / bharat

താനെയിൽ 10.15 ലക്ഷത്തിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി - corona

എട്ട് ലക്ഷത്തിലധികം പേർക്കും കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച 959 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.94 ലക്ഷമായി ഉയർന്നു

covid 19 corona covid test in thane
മഹാരാഷ്ട്രയിലെ താനെയിൽ 10.15 ലക്ഷത്തിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി റിപ്പോർട്ട്

By

Published : Oct 14, 2020, 4:53 PM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഇതുവരെ 10.15 ലക്ഷത്തിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി റിപ്പോർട്ട്. അതിൽ എട്ട് ലക്ഷത്തിലധികം പേർക്കും കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച 959 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.94 ലക്ഷമായി ഉയർന്നു. കൂടാതെ ജില്ലയിൽ 39 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 4,913 ആയി. നിലവിൽ ജില്ലയിൽ 14,548 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.

ABOUT THE AUTHOR

...view details