കേരളം

kerala

ETV Bharat / bharat

ശിവസേന എംപി സഞ്ജയ് ജാദവിന്‍റെ ജീവന് ഭീഷണി; പൊലീസിൽ പരാതി നൽകി - ജീവന് അപകട ഭീഷണി സഞ്ജയ് ജാദവ്

തന്നെ വകവരുത്താൻ നാദേദിലെ ഗുണ്ടാസംഘത്തിന് രണ്ട് കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മഹാരാഷ്ട്രയിലെ പ്രഭാനിയിൽ നിന്നുള്ള എംപിയാണ് സഞ്ജയ് ജാദവ്.

Sena MP alleges threat to life  Mumbai Police files police complaint  സഞ്ജയ് ജാദവിന്‍റെ ജീവന് ഭീഷണി  ശിവസേന എംപി സഞ്ജയ് ജാദവ്  ജീവന് അപകട ഭീഷണി സഞ്ജയ് ജാദവ്  sivasena mp sanjay jadav
ശിവസേന എംപി

By

Published : Oct 28, 2020, 12:58 PM IST

മുംബൈ:ശിവസേന എംപിയായ സഞ്ജയ് ജാദവ് തന്‍റെ ജീവന് അപകട ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. ഒക്ടോബർ 18നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്നും തന്നെ വകവരുത്താൻ നാദേദിലെ ഗുണ്ടാസംഘത്തിന് രണ്ട് കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ടെന്നും ജാദവ് പരാതിയിൽ വ്യക്തമാക്കുന്നു. പർഭാനി ജില്ലയിലെ നാനാൽപേത്ത് പൊലീസ് സ്റ്റേഷനിലാണ് സഞ്ജയ് പരാതി സമർപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ പ്രഭാനിയിൽ നിന്നുള്ള എംപിയാണ് സഞ്ജയ് ജാദവ്.

ABOUT THE AUTHOR

...view details