കേരളം

kerala

ETV Bharat / bharat

സ്വർണത്തിൽ പൊതിഞ്ഞ മിഠായിയുമായി മഹാരാഷ്ട്രയിലെ വ്യാപാരികൾ - സ്വർണത്തിൽ പൊതിഞ്ഞ മിഠായിയുമായി മഹാരാഷ്ട്രയിലെ വ്യാപാരികൾ

പിസ്തയും ബദാമും ചേർന്നതാണ് ആഡംബര മിഠായി. ഇതിന് പുറമേ ഹേസൽ നട്ടും കുങ്കുമവും ചേർത്തിട്ടുണ്ട്. സോനേരി ഭോഗ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിന്‍റെ പരിശുദ്ധി സർട്ടിഫിക്കറ്റും ഗ്രീറ്റിംഗ് കാർഡും ലഭികും.

luxury mithai  Soneri Bhog  Rs 7000 sweet Amravati  Amravati News  Maharashtra News  Gold covered Mithai  Raghuveer sweet store  Dhanteras  Diwali  Maharashtra shop selling Rs 7,000 per kilo luxury mithai this Diwali  സ്വർണത്തിൽ പൊതിഞ്ഞ മിഠായിയുമായി മഹാരാഷ്ട്രയിലെ വ്യാപാരികൾ  മിഠായിയുമായി മഹാരാഷ്ട്രയിലെ വ്യാപാരികൾ
മിഠായി

By

Published : Nov 12, 2020, 5:47 PM IST

മുംബൈ: 24 കാരറ്റ് സ്വർണ ഇല കൊണ്ട് പൊതിഞ്ഞ ആഡംബര മിഠായി പുറത്തിറക്കി അമരാവതിയിലെ മധുരപലഹാര കടയായ രഘുവീർ. 'സോനേരി ഭോഗ്' എന്ന സ്വർണം പൊതിഞ്ഞ മധുരത്തിന് കിലോയ്ക്ക് 7,000 രൂപയാണ് വില.

പിസ്തയും ബദാമും ചേർന്നതാണ് ആഡംബര മിഠായി. ഇതിന് പുറമേ ഹേസൽ നട്ടും കുങ്കുമവും ചേർത്തിട്ടുണ്ട്. സോനേരി ഭോഗ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്വർണത്തിന്‍റെ പരിശുദ്ധി സർട്ടിഫിക്കറ്റും ഗ്രീറ്റിംഗ് കാർഡും ലഭികും.

മിഠായിക്ക് അമിത വിലയായിട്ട് പോലും ഉപഭോക്താക്കൾ ഏറെ ഇത് വാങ്ങുന്നുണ്ട്. സോണേരി ഭോഗ് വാങ്ങാൻ അടുത്തുള്ള ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തുന്നു. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സ്വർണം പൊതിഞ്ഞ മിഠായിയുടെ ഓർഡറുകളും സ്വീറ്റ് സ്റ്റോറിന് ലഭിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details