മഹാരാഷ്‌ട്രയിൽ 3,314 പേർക്ക് കൂടി കൊവിഡ് - maharashtra covid updates
ആകെ കൊവിഡ് രോഗികളുടെ എണ്ണം 19,19,550 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 18,09,948
![മഹാരാഷ്‌ട്രയിൽ 3,314 പേർക്ക് കൂടി കൊവിഡ് ഹാരാഷ്‌ട്രയിൽ 3,314 പേർക്ക് കൂടി കൊവിഡ് 3,314 പേർക്ക് കൂടി മഹാരാഷ്‌ട്രയിൽ കൊവിഡ് മഹാരാഷ്‌ട്രയിലെ കൊവിഡ് കണക്ക് maharashtra reports 3,314 new covid cases 3,314 new covid cases in maharashtra maharashtra covid updates covid in maharashtra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10027555-676-10027555-1609078349399.jpg)
മഹാരാഷ്‌ട്രയിൽ 3,314 പേർക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്‌ട്രയിൽ 3,314 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 19,19,550 ആയി ഉയർന്നു. 2,124 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 18,09,948 ആയി ഉയര്‍ന്നു. 66 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 49,255 ആയി. നിലവിൽ 59,214 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.