കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 20,419 പേർക്ക് കൂടി കൊവിഡ് - maharashtra covid

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,21,176.

മഹാരാഷ്‌ട്ര കൊവിഡ്  മുംബൈ കൊവിഡ്  മഹാരാഷ്‌ട്ര  maharashtra covid update  maharashtra covid  india covid
മഹാരാഷ്‌ട്രയിൽ 20,419 പേർക്ക് കൂടി കൊവിഡ്

By

Published : Sep 26, 2020, 9:57 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 20,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,21,176 ആയി ഉയർന്നു. 430 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 35,191 ആയി.

ABOUT THE AUTHOR

...view details