മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 167 മരണം - മഹാരാഷ്ട്രയിലെ കൊവിഡ്
5318 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 48 മണിക്കൂര്‍ മുന്‍പ് 81 പേര്‍ മരിച്ചിരുന്നു
![മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 167 മരണം Maharashtra 167 deaths COVID19 COVID19 positive cases മഹാരാഷ്ട്ര 24 മണിക്കൂര്‍ കൊവിഡ് ബാധിതര്‍ കൊവിഡ് മഹാരാഷ്ട്രയിലെ കൊവിഡ് മഹാരാഷ്ട്ര കൊവിഡ് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7798817-7-7798817-1593273369526.jpg)
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 167 മരണം
മുംബൈ:സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 167 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 5318 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 48 മണിക്കൂര്‍ മുന്‍പ് 81 പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,59,133ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.