മഹാരാഷ്‌ട്രയിൽ 3,913 പേർക്ക് കൊവിഡ്
മഹാരാഷ്‌ട്രയിൽ 54,573 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്
മഹാരാഷ്‌ട്രയിൽ 3,913 പേർക്ക് കൊവിഡ്
മുംബൈ: സംസ്ഥാനത്ത് പുതുതായി 3,913 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 93 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 7,620 പേർ രോഗമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 19,06,371 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,573 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 18,01,700 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.
Last Updated : Dec 23, 2020, 10:23 PM IST