മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയില്‍ 215 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 23,033 ആയി. സജീവ കേസുകൾ 3,107 ആണ്. 19,681 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 245 ആയി.
മഹാരാഷ്ട്രയില്‍ 215 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - Maharashtra police force
സജീവ കേസുകൾ 3,107 ആണ്. 19,681 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 245 ആയി.
കൊവിഡ്
2,65,455 സജീവ കേസുകളും 35,751 മരണങ്ങളുമാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്. കഴിഞ്ഞ ദിവസം 70,589 പുതിയ കേസുകളും 776 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതർ 61 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,47,576 സജീവ കേസുകൾ ഉൾപ്പെടെ 61,45,292 കേസുകളാണ് രാജ്യത്തുള്ളത്.