കേരളം

kerala

ETV Bharat / bharat

ആശങ്കയൊഴിയാതെ മഹാരാഷ്ട്ര : 14,361 പുതിയ കൊവിഡ് കേസുകൾ - മഹാരാഷ്ട്ര കൊവിഡ് കണക്ക്

331 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു

covid maharashtra  maharashtra covid update  maharashtra covide cases  maharashtra new covid cases  maharashtra corona  മഹാരാഷ്ട്ര കൊവിഡ് കണക്ക്  മഹാരാഷ്ട്ര കൊവിഡ്
ആശങ്കയൊഴിയാതെ മഹാരാഷ്ട്രയിൽ : 14,361 പുതിയ കൊവിഡ് കേസുകൾ

By

Published : Aug 29, 2020, 1:03 AM IST

Updated : Aug 29, 2020, 1:18 AM IST

മുംബൈ: സംസ്ഥാനത്ത് 14,361 കൊവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,47,995 ആയി. 331 മരണങ്ങള്‍ സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 23,775 ആയി.

Last Updated : Aug 29, 2020, 1:18 AM IST

ABOUT THE AUTHOR

...view details