കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്ര ഭവന മന്ത്രിക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു - ജിതേന്ദ്ര ആവാസ്

സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊവിഡ്‌ സ്ഥരീകരിച്ചതിന് തുടര്‍ന്ന് മന്ത്രിയും കുടുംബവും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Jitendra Awhad  Maharashtra Minister  Housing Minister  COVID 19  Positive Case  NCP  Test  Novel Coronavirus  മഹാരാഷ്ട്ര മന്ത്രിക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  Maharashtra Minister Jitendra Awhad tests COVID-19 positive  മഹാരാഷ്ട്ര ഭവന മന്ത്രി  ജിതേന്ദ്ര ആവാസ്  കൊവിഡ്‌ 19
മഹാരാഷ്ട്ര മന്ത്രിക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Apr 24, 2020, 9:30 AM IST

മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര ഭവന മന്ത്രിയുമായ ജിതേന്ദ്ര ആവാസിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവും കുടുംബവും പത്ത് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വിദഗ്‌ധ ചികിത്സക്കായി മന്ത്രിയെ ബുധനാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ മാസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെയുടെ വസതിക്ക് സമീപം ഒരു കച്ചവടക്കാരന് കൊവിഡ്‌ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്‌ടിച്ചിരുന്നു.

ABOUT THE AUTHOR

...view details