കേരളം

kerala

ETV Bharat / bharat

ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല - ആശുപത്രി തീപിടിത്തം

പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

fire in DY Patil Hospital  Nerul area  Navi Mumbai  Maharashtra  ഡിവൈ പട്ടീല്‍ ആശുപത്രി  നവി മുംബൈ ആശുപത്രി  ആശുപത്രി തീപിടിത്തം  നവി മുംബൈ തീപിടിത്തം
മഹാരാഷ്‌ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം

By

Published : Mar 18, 2020, 4:59 PM IST

Updated : Mar 18, 2020, 5:35 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ നവി മുംബൈയിലെ ഡിവൈ പട്ടീല്‍ ആശുപത്രിയില്‍ തീപിടിത്തം.

ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

ബുധനാഴ്‌ച ഉച്ചക്ക് 1.45ഓടെയുണ്ടായ തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Last Updated : Mar 18, 2020, 5:35 PM IST

ABOUT THE AUTHOR

...view details