കേരളം

kerala

ETV Bharat / bharat

ധാരാവിയില്‍ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു - IMCT visit quarantine facility at Dharavi transit camp

ഇതുവരെ 180 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Maharashtra Health Minister  IMCT visit quarantine facility at Dharavi transit camp
ധാരാവിയില്‍ ആരോഗ്യ മന്ത്രി സന്ദര്‍ശനം നടത്തി

By

Published : Apr 22, 2020, 3:18 PM IST

മുംബൈ: ധാരാവിയിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ക്വാറന്‍റൈന്‍ സൗകര്യം വിലയിരുത്തുന്നതിനാണ് മന്ത്രി സന്ദര്‍ശിച്ചത്. ഇതുവരെ 180 കൊവിഡ് കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ആളുകള്‍ ആണ് ക്വാറന്‍റൈനിലുള്ളത്. മഹാരാഷ്ട്രയില്‍ ഇതുവരെ 5218 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 251 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details