കേരളം

kerala

ETV Bharat / bharat

വാക്‌സിൻ വിതരണത്തിന് സജ്ജമായി മഹാരാഷ്ട്ര - Maharashtra corona news

മുംബൈയിലെ വാക്‌സിൻ വിതരണത്തിന് പാർലെസ് കൂപ്പർ ആശുപത്രി ഒരുങ്ങി

COVID vaccine in maharashtra  Maharashtra COVID vaccine  Maharashtra corona news  Maharashtra vaccination  COVID vaccine in maharashtra  Maharashtra COVID vaccine  Maharashtra corona news  Maharashtra vaccination
വാക്‌സിൻ വിതരണത്തിന് മഹാരാഷ്‌ട്ര സഞ്ജം

By

Published : Jan 12, 2021, 12:57 PM IST

മുംബൈ: കൊവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെ മുംബൈയിലെ വൈൽ പാർലെസ് കൂപ്പർ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മുംബൈയിൽ വാക്സിൻ വിതരണത്തിന് ഒരുങ്ങുന്ന ആദ്യത്തെ ആശുപത്രിയാണിത്. ജനുവരി 16 ന് കൊവിഡ് വാക്‌സിൻ വിതരണം നടക്കും. സർക്കാരിന്‍റെ തീരുമാനമനുസരിച്ച്, ആദ്യം സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകൾക്കും വാക്സിൻ നൽകും. അതിനുശേഷം സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ നൽകാനുള്ള ഒരുക്കങ്ങളാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത്.

ABOUT THE AUTHOR

...view details