കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിലെ തീപിടിത്തം; ഒരു സ്ത്രീ മരിച്ചു - Maharashtra fire

സുശീല ബാഗ്രെ (62) ആണ് മരിച്ചത്. ഒൻപത് പേരുടെ നില ഗുരുതരമായി തുടരുന്നു.

മഹരാഷ്ട്രയിലെ തീപിടിത്തം  ഒരു സ്ത്രീ മരിച്ചു  സുശീല ബാഗ്രെ (62) ആണ് മരിച്ചത്  ലാൽബാഗ്  Maharashtra fire  A woman died
മഹാരാഷ്ട്രയിലെ തീപിടിത്തം; ഒരു സ്ത്രീ മരിച്ചു

By

Published : Dec 7, 2020, 10:08 AM IST

മുംബൈ: മഹാരാഷ്ട്രയിലെ കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. സുശീല ബാഗ്രെ (62) ആണ് മരിച്ചത്. ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ ലാൽബാഗിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചത്. 15 പേർ ചികിത്സയിലാണ്. ഒൻപത് പേരുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details