മഹാരാഷ്‌ട്രയിൽ 5,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19
154 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 46,356 ആയി.
![മഹാരാഷ്‌ട്രയിൽ 5,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു maharashtra covid updates മഹാരാഷ്‌ട്ര കൊവിഡ് കണക്കുകൾ കൊവിഡ്19 Maharashtra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9597139-38-9597139-1605798653790.jpg)
മഹാരാഷ്‌ട്രയിൽ 5,535 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്‌ട്ര: സംസ്ഥാനത്ത് ഇന്ന് 5,535 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 154 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 46,356 ആയി. 5,860 പേർ രോഗമുക്തരായി. നിലവിൽ 79,738 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 17,63,055 ആയി.