കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ്

19,47,011 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. പേര്‍ രോഗമുക്തരായി. 48,801 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ മരണസംഖ്യ 49,695 കടന്നു.

Maharashtra covid update  Maharashtra covid  മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ്  മഹാരാഷ്ട്ര കൊവിഡ് മുക്തര്‍  മഹാരാഷ്ട്ര കൊവിഡ് കണക്ക്
മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 5, 2021, 3:50 AM IST

മുംബൈ: മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10,362 പേര്‍ രോഗമുക്തരായി. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,47,011 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. പേര്‍ രോഗമുക്തരായി. 48,801 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ മരണസംഖ്യ 49,695 കടന്നു. അതിനിടെ രാജ്യത്ത് 16,505 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 19,557 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details