കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

115 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 43,463ആയി. 7,836 പേര്‍ രോഗമുക്തരായതോടെ മൊത്തം കൊവിഡ് മുക്തരുടെ നിരക്ക് 14,78,496 ആയി.

Maharashtra  Maharashtra Covid  Maharashtra Covid update  മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ് കണക്ക്  മഹാരാഷ്ട്ര കൊവിഡ് വാര്‍ത്ത
മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 27, 2020, 9:41 PM IST

മുബൈ: മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 43,463ആയി. 7,836 പേര്‍ രോഗമുക്തരായതോടെ മൊത്തം കൊവിഡ് മുക്തരുടെ നിരക്ക് 14,78,496 ആയി. 1,31,544 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 87,00,033 ടെസ്റ്റുകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

ABOUT THE AUTHOR

...view details