കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 17,066 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് മരണം

2,91,256 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Maharashtra Coroana Update  Maharashtra covid update  മഹാരാഷ്‌ട്ര കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് മരണം  കൊവിഡ് കണക്ക്
മഹാരാഷ്‌ട്രയില്‍ 17,066 പുതിയ കൊവിഡ് കേസുകള്‍

By

Published : Sep 15, 2020, 2:36 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ 17,066 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 10,77,374 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത 15,789 അടക്കം 7,55,850 പേര്‍ രോഗമുക്തി നേടി. 70.16 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,91,256 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 257 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 2.77 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്. 17,49,358 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ABOUT THE AUTHOR

...view details