കേരളം

kerala

ETV Bharat / bharat

ആശങ്കയിൽ മഹാരാഷ്‌ട്ര; താനെയിൽ 1183 പേർക്ക് കൊവിഡ് - thane Covid

പൽഘർ ജില്ലയിൽ 177 പേർക്കും, കല്യാൺ ഡോംബിവാലിയിൽ 200 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Maharashtra Covid  മഹാരാഷ്‌ട്ര കൊവിഡ്  താനെ കൊവിഡ്  പൽഘർ കൊവിഡ്  thane Covid  palghar covid
ആശങ്കയിൽ മഹാരാഷ്‌ട്ര; താനെയിൽ 1183 പേർക്ക് കൊവിഡ്

By

Published : May 4, 2020, 3:23 PM IST

മുംബൈ: താനെയിൽ 1183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നവി മുംബൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 300 കടന്നു. കല്യാൺ ഡോംബിവാലിയിൽ ഏകദേശം 200 പേർക്ക് രോഗം സ്ഥിരീകരിച്ചു. നവി മുംബൈയിൽ 4,000 പേരെ പരിശോധനക്ക് വിധേയരാക്കി. മീരാ ഭായന്ദറിൽ 171 പേർക്കും, പൽഘർ ജില്ലയിൽ 177 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പൽഘറിൽ പത്ത് പേർ മരിച്ചു.

ABOUT THE AUTHOR

...view details