മഹാരാഷ്ട്രയിൽ 10,441 പേർക്ക് കൂടി കൊവിഡ് - maharshtra new covid cases
258 മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു
മഹാരാഷ്ട്രയിൽ 10,441 പേർക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 10,441 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. 258 മരണങ്ങള്‍ സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു. 4,88,271 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 1,71,542 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.