കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഇന്ന് 2,487 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 67,000 കടന്നു.

Maharashtra COVID-19 cases spike by 2  487 to 67  655; 89 more die  മഹാരാഷ്ട്ര  Maharashtra  COVID-19  കൊവിഡ്‌ 19
മഹാരാഷ്ട്രയില്‍ 2,487 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 31, 2020, 9:42 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്‌ച 2,487 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. 89 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 67,655 ആയി. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 2,286 കൊവിഡ്‌ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 29,329 പേര്‍ക്ക്‌ രോഗം ഭേദമായതായാണ് ഔദ്യോഗിക കണക്ക്.

ABOUT THE AUTHOR

...view details