കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 14,492 കൊവിഡ് കേസുകൾ - മഹാരാഷ്ട്ര

നിലവിൽ 1,62,491 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

Maharashtra Corona Update  മഹാരാഷ്ട്രയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 14,492 കൊവിഡ് കേസുകൾ  മഹാരാഷ്ട്ര  കൊവിഡ് കേസുകൾ
മഹാരാഷ്ട്ര

By

Published : Aug 20, 2020, 10:16 PM IST

മുംബൈ: മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 14,492 പുതിയ കൊവിഡ് കേസുകളും 326 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 12,243 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,43,289 ആയി ഉയർന്നു. ഇതിൽ 4,59,124 വീണ്ടെടുക്കൽ കേസുകൾ, 21,359 മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിലവിൽ 1,62,491 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details