മഹാരാഷ്ട്രയില്‍ 10309 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - Maharashtra
സംസ്ഥാനത്ത് 4,68,265 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട 6165 പേർ ഉൾപ്പെടെ 3,05,521 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.
മഹാരാഷ്ട്രയില്‍ 10309 കൊവിഡ് കേസുകൾ കൂട് സ്ഥിരീകരിച്ചു
മുംബൈ:മഹാരാഷ്ട്രയിൽ 10309 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 334 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,476 ആയി. സംസ്ഥാനത്ത് 4,68,265 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട 6165 പേർ ഉൾപ്പെടെ 3,05,521 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.