കേരളം

kerala

ETV Bharat / bharat

ഷിര്‍ദ്ദിയില്‍ നിന്നും കാണാതായ 88 പേരേക്കുറിച്ച് അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതി - Bombay HC orders to investigate into missing of 88

ഒരു വര്‍ഷത്തിനിടയില്‍ 88 പേരേയാണ്‌ ഷിര്‍ദ്ദിയില്‍ നിന്നും കാണാതായത്‌

Maharashtra: Bombay HC orders to investigate into missing of 88 people from Shirdi in a year  Maharashtra: Bombay HC  Shirdi  Bombay HC orders to investigate into missing of 88  ഷിര്‍ദ്ദിയില്‍ നിന്നും കാണാതായ 88 പേരേക്കുറിച്ച് അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതി
ഷിര്‍ദ്ദിയില്‍ നിന്നും കാണാതായ 88 പേരേക്കുറിച്ച് അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതി

By

Published : Dec 15, 2019, 4:41 AM IST

മുംബൈ : ഷിര്‍ദ്ദിയില്‍ നിന്നും ഭക്തരെ കാണാതായ വിഷയം അന്വേഷിക്കുന്നതിനായി പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്ന് മുംബൈ ഹൈക്കോടതി. ഒരു വര്‍ഷത്തിനിടയില്‍ 88 പേരേയാണ്‌ ഷിര്‍ദ്ദിയില്‍ നിന്നും കാണാതായത്‌. അതുകൊണ്ട്‌ തന്നെ മനുഷ്യകടത്ത്‌ സംഘങ്ങൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് അഹമദ്‌നഗര്‍ എസ്‌പിയോട്‌ ഹൈക്കോടതി ഉത്തരവിട്ടു. ഇന്‍ഡോര്‍ സ്വദേശിയായ മനോജ്‌ കുമാര്‍ സോണി 2017ല്‍ ഷിര്‍ദ്ദിയില്‍ നിന്നും ഭാര്യയെ കാണാതായതിനെ തുടര്‍ന്ന്‌ ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. 2020 ജനുവരി പത്തിന് കോടതി ഈ കേസില്‍ അടുത്ത വാദം കേൾക്കും.

For All Latest Updates

ABOUT THE AUTHOR

...view details