പെണ്‍കുഞ്ഞിന്‍റെ മൃതദേഹം നദിയില്‍ കണ്ടെത്തി - നദിയിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം
മൃതദേഹം ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് ലത്തൂര്‍ പൊലീസ്
![പെണ്‍കുഞ്ഞിന്‍റെ മൃതദേഹം നദിയില്‍ കണ്ടെത്തി Maharashtra river baby girl found dead Maha Police Nalegaon health centre മുംബൈ പെൺകുഞ്ഞിന്‍റെ മൃതദേഹം നദിയിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം ഘര്‍ണി നദിയിൽ മൃതദേഹം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5357851-906-5357851-1576212289962.jpg)
മുംബൈ
മുംബൈ: മഹാരാഷ്‌ട്രയിലെ ഘര്‍ണി നദിയിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഔറംഗാബാദിലെ ലത്തൂര്‍ ജില്ലയിലാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് ലത്തൂര്‍ പൊലീസ് അറിയിച്ചു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് നദിയില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.