കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്ര: അഹമ്മദ്‌നഗറിൽ 25 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19

മഹാരാഷ്ട്രയിൽ പുതിയതായി 120 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആക കേസുകളുടെ എണ്ണം 868 ആയി

മഹാരാഷ്‌ട്ര കൊവിഡ് 199 തബ്ലീഗി ജമാഅത്ത് അഹമ്മദ്‌നഗർ Maharashtra COVID-19 Ahmednagar
മഹാരാഷ്ട്ര: അഹമ്മദ്‌നഗറിൽ ആകെ 25 കൊവിഡ് 19 പോസിറ്റീവ് കേസുകൾ

By

Published : Apr 7, 2020, 10:56 AM IST

മുബൈ:മഹാരാഷ്ട്രയിൽ പുതിയതായി 120 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 868 ആയി. അഹമ്മദ്‌നഗറിൽ പുതുതതായി രോഗം സ്ഥിരീകരിച്ച 25 പേരിൽ 21 പേരും നിസാമുദീൻ ജമാ അത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരും അവരുമായി അടുത്ത ബന്ധം പുലർത്തിയവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരിൽ മൂന്ന് പേർ ഡൽഹി തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകളുമായി അടുത്ത ബന്ധം പുലർത്തിയവരാണ്.

ABOUT THE AUTHOR

...view details