കേരളം

kerala

ETV Bharat / bharat

താനെയിൽ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ 16കാരൻ അറസ്റ്റിൽ - Maharashtra

അമാൻ ഷെയ്ഖ് (18) ആണ് കൊല്ലപ്പെട്ടത്. താനെ ജില്ലയിലെ അംബർ‌നാഥിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

മുംബൈ  താനെയിൽ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ 16കാരൻ അറസ്റ്റിൽ  16കാരൻ അറസ്റ്റിൽ  സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ 16കാരൻ അറസ്റ്റിൽ  Maharashtra  Maharashtra_16year old boy detained for killing friend
താനെയിൽ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ 16കാരൻ അറസ്റ്റിൽ

By

Published : Oct 11, 2020, 5:55 PM IST

മുംബൈ:താനെയിൽ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ 16കാരൻ അറസ്റ്റിൽ. അമാൻ ഷെയ്ഖ് (18) ആണ് കൊല്ലപ്പെട്ടത്. താനെ ജില്ലയിലെ അംബർ‌നാഥിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് പ്രതി അമാൻ ഷെയ്ഖിനെ കുത്തിയ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ അമാൻ ഷെയ്ഖിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details