കേരളം

kerala

ETV Bharat / bharat

കൊവിഡ് ജാഗ്രത ലംഘിച്ചയാള്‍ അറസ്റ്റില്‍ - മുംബൈ

മാര്‍ച്ച് 23 ന് യുഎസിൽ നിന്നും വന്ന പ്രതിയോട് വീട്ടിൽ ക്വാറന്‍റൈനിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മുംബൈ  ഹോം ക്വാറന്‍റൈൻ ഉത്തരവ്
മുംബൈ ഹോം ക്വാറന്‍റൈൻ ഉത്തരവ്

By

Published : Mar 30, 2020, 12:39 PM IST

മുംബൈ:ഹോം ക്വാറന്‍റൈൻ ഉത്തരവ് ലംഘിച്ച് പുറത്ത് കറങ്ങി നടന്നയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. മാര്‍ച്ച് 23 ന് യുഎസിൽ നിന്നും വന്ന ഇയാളോട് വീട്ടിൽ ക്വാറന്‍റൈനിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മാർച്ച് 28 ന് ഇയാൾ നാട്ടിൽ കറങ്ങി നടക്കുന്നതായു വിവരം ലഭിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഐ‌പി‌സി സെക്ഷൻ 269, സെക്ഷൻ 188, എപ്പിഡെമിക് ഡിസീസ് ആക്റ്റ് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details