മഹാരാഷ്ട്രയില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ്
ഇയാളെ നാസിക്കിലെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ്
മഹാരാഷ്ട്ര: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇയാളെ നാസിക്കിലെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താന പൊലീസ് കമ്മീഷണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൊലീസ് ഇന്‍സ്പെക്ടറാണ് ഇദ്ദേഹം. അസുഖബാധിതനായതിനെ തുടര്‍ന്ന് ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നു. ശേഷമാണ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടത്തിയത്.