കേരളം

kerala

ETV Bharat / bharat

പൂനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം, എട്ട് പേര്‍ക്ക് പരിക്ക് - പൂനെ

പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാട് പ്രദേശത്തെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

Maha: One killed, 8 injured in LPG cylinder blast in Pune  പൂനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് ഒരു മരണം  ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചു  പൂനെ  LPG cylinder blast in Pune
പൂനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് ഒരു മരണം, എട്ട് പേര്‍ക്ക് പരിക്ക്

By

Published : Aug 9, 2020, 5:13 PM IST

മുംബൈ: പൂനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാട് പ്രദേശത്തെ വീട്ടിലാണ് അപകടം നടന്നത്. സിലിണ്ടറിന് ചോര്‍ച്ചയുണ്ടായിരുന്നെന്നും അത് ശ്രദ്ധിക്കാതെ സ്റ്റൗ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details