മൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - പ്രതി സുബാഷ് ദുബെ
പ്രതി സുബാഷ് ദുബെ തൊഴിൽ രഹിതനാണെന്നും കുട്ടിയുടെ കുടുംബത്തോടൊപ്പം തുർബെ പാഡയിലാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്; 27 കാരന്‍ അറസ്റ്റില്‍
മുംബൈ:മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 27 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതി സുബാഷ് ദുബെ തൊഴിൽ രഹിതനാണെന്നും കുട്ടിയുടെ കുടുംബത്തോടൊപ്പം തുർബെ പാഡയിലാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിക്ക് വേദന സഹിക്കാതായപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഐപിസി സെക്ഷൻ 376, പോക്സോ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.