കേരളം

kerala

ETV Bharat / bharat

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ പിടിയില്‍ - പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ പിടിയില്‍

രണ്ടാഴ്ചയിലേറെയായി പ്രധാന അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Molestation  HRD Ministry  POCSO  WCD Miniostry  മഹാരാഷ്ട്ര  പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ പിടിയില്‍  ഭിവണ്ടി താലൂക്ക്
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ പിടിയില്‍

By

Published : Dec 27, 2019, 1:14 PM IST

മുംബൈ:മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ പിടിയില്‍. പ്രധാന അധ്യാപകനായ നായകിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. അധ്യാപകന്‍ ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി പ്രധാന അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ABOUT THE AUTHOR

...view details