മുംബൈയില്‍ ലേക് സിറ്റി മാളില്‍ തീപിടുത്തം - അഗ്നിശമനസേന
രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് അഗ്നിശമനസേന തീ അണച്ചത്

കപൂർബാവഡിയിൽ ലേക് സിറ്റി മാളിന്‍റെ ഒന്നാം നിലയിൽ തീപിടുത്തം
മുംബൈ:കപൂർബാവഡിയിൽ ലേക് സിറ്റി മാളിന്‍റെ ഒന്നാം നിലയിൽ തീപിടുത്തം. രണ്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് അഗ്നിശമനസേന തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടന്നുവരുന്നു.